വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികഞ്ഞില്ല, നാടിനെ രക്ഷിക്കാന്‍ എല്ലാം മറന്ന് ഇറങ്ങി തിരിച്ച ചെറുപ്പക്കാരനാ, ഒടുവില്‍ എല്ലാവരെയും തനിച്ചാക്കി അവന് പോയി; എല്‍സ്റ്റണിന്റെ വേര്‍പാടില്‍ വേദനയോടെ ഒരുനാട്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച എല്‍സ്റ്റണ്‍ എബ്രഹാമിന്റെ വിയോഗം ഒരു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിനു മുന്‍പേ ...