ഭാര്യ സുഹൃത്തിനൊപ്പം പോയി: ബിരിയാണി വിളമ്പിയും ഗാനമേള സംഘടിപ്പിച്ചും വന്‍ ആഘോഷവുമായി വടകരയിലെ യുവാവ്; വിഷമം അകറ്റാനാണെന്ന് യുവാവ്
കോഴിക്കോട്: ഭാര്യ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം പോയതിന് പിന്നാലെ വീട്ടില്‍ വന്‍ ആഘോഷവുമായി യുവാവ്. വടകരയിലാണ് സംഭവം. ഭാര്യ പോയതിന് പിന്നാലെ 250 പേര്‍ക്ക് ബിരിയാണി വിളമ്പിയും ഗാനമേള ...