കൃപാസനം ഉടമ്പടി തുണച്ചു: ബിജെപിയിലേക്ക് പോയ മകനെ എകെ ആന്റണി സ്വീകരിച്ചു
കോട്ടയം: കൃപാസനത്തിലെ ഉടമ്പടിയിലൂടെ ബിജെപിയിലേക്ക് പോയ മകന് അനിലിനെ എകെ ആന്റണി സ്വീകരിച്ചെന്ന് ഭാര്യ എലിസബത്ത്. കൃപാസനത്തിലെ ഉടമ്പടിയിലൂടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടായെന്നും എകെ ആന്റണിയുടെ ഭാര്യ ...