വയനാട്-ബന്ദിപ്പൂര്‍ എലവേറ്റഡ് ഹൈവേ; പകുതി ചിലവ് സര്‍ക്കാര്‍ വഹിക്കും
തിരുവനന്തപുരം: വയനാട് ജില്ലയിലൂടെയുള്ള ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വയനാട്-ബന്ദിപ്പൂര്‍ എലവേറ്റഡ് ഹൈവേയുടെ പകുതി ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി തോമസ് ഐസക്. ...