മരങ്ങള്‍ റോഡിലേക്ക് വലിച്ചിട്ടു, നടുറോഡില്‍ ഒറ്റയാന്‍ കബാലിയുടെ വിളയാട്ടം, ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം
തൃശൂര്‍: അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി ഭീതിപരത്തി കബാലി ഒറ്റയാന്‍. മലക്കപ്പാറയ്ക്ക് സമീപം പത്തടിപ്പാലത്തിനരികെയാണ് ഒറ്റയാന്‍ കബാലിയെത്തിയത്. വൈകീട്ട് 6 മണിയോടെയാണ് ഒറ്റയാന്‍ റോഡിലെത്തിയത്. മരവും പനയും ...