ദേവസ്വത്തിലെ തല മുതിര്‍ന്ന ആനയായ ഗുരുവായൂര്‍ പത്മനാഭന്റെ ആരോഗ്യ നിലയില്‍ ആശങ്ക; മരുന്നുകളോട് പ്രതികരിക്കുന്നില്ല
ഗുരുവായൂര്‍: ആരാധകരേറെയുള്ള ദേവസ്വത്തിലെ തല മുതിര്‍ന്ന ആനയായ ഗുരുവായൂര്‍ പത്മനാഭന്റെ ആരോഗ്യ നിലയില്‍ ആശങ്ക തുടരുന്നു. മരുന്നുകളോടൊന്നും പ്രതികരിക്കുന്നില്ല. ഒരാഴ്ചയായി ചികിത്സ നല്‍കിയിട്ടും താടിയിലും അടിവയറ്റിലുമുള്ള നീര് ...