ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന് അനുമതിയില്ലാതെ ആനയെ എത്തിച്ചു, കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്
കോഴിക്കോട്: അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. പ്രഭാകരൻ എന്നയാളുടെ ആനയായ ഗജേന്ദ്രനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി ...