കാട്ടാന ശല്യം; മറയൂരില്‍ 1.8 കോടി രൂപ ചെലവില്‍ ആനമതില്‍ നിര്‍മ്മിക്കും
ഇടുക്കി: ആനശല്യത്തില്‍ നിന്നും കൃഷി സംരക്ഷിക്കുവാന്‍ മറയൂരില്‍ ആനമതില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. മറയൂര്‍ പഞ്ചായത്തില്‍ അടുത്തകാലത്തായി വര്‍ധിച്ച കാട്ടാന ശല്യം പ്രതിരോധിക്കുന്നതിന് വനാതിര്‍ത്തികളില്‍ 1.8 കോടി രൂപ ...