‘ശിവാാ, ഇരിക്കടാ’ ഇടഞ്ഞ തിരുനക്കര ശിവനെ ഒരു വിളിയില്‍ ശാന്തനാക്കി മുന്‍ പാപ്പാന് മനോജ് കുമാര്‍; പ്രദേശം മുള്‍മുനയില്‍ നിന്നത് മണിക്കൂറുകള്‍
കോട്ടയം: ഇടഞ്ഞ കൊമ്പന് കോട്ടയം ഇല്ലിക്കലിനെ വിറപ്പിച്ച് മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍. അല്പശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നള്ളിപ്പിനു ശേഷം ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്ന വഴിയാണ് തിരുനക്കര ...