‘ഫോട്ടോ എടുക്കല്ലേ’! പാപ്പാനോട് സങ്കടം പറഞ്ഞ് ആന, ആശ്വസിപ്പിച്ച് പാപ്പാനും; ഹൃദയം കവര്‍ന്ന് ആണ്ടാള്‍, വീഡിയോ
ഒരു ആനയും പാപ്പാനും തമ്മിലുള്ള സ്വകാര്യസംഭാഷണമാണ് സോഷ്യല്‍ലോകത്തിന്റെ മനം കവരുന്നത്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തുള്ള രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയായ ആണ്ടാള്‍ ആണ് വൈറലായിരിക്കുന്നത്. എല്ലാവരും തന്നെ നിര്‍ത്തിക്കൊണ്ട് ഫോട്ടോ ...