ആരും കാണാതെ വീടിനു പരിസരത്ത് കിടന്ന് കറങ്ങും, ശേഷം ജനാലയിലൂടെ പാകം ചെയ്ത് വെച്ച ചോറ് കട്ട് തിന്നും; തലവേദനയായി ‘അരിക്കള്ളന്റെ’ കുറുമ്പ്
കൊല്‍ക്കത്ത: തൃശ്ശൂര്‍ പൂരത്തിന് നഗരം ഒരുങ്ങുന്നതിനു മുന്‍പ് ഏറെ ചര്‍ച്ചയായത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മറ്റ് ആനകളുമാണ്. അതില്‍ ഇടംപിടിച്ചതാകട്ടെ ആനപ്രേമികളുടെ പ്രതിഷേധവും. ഇതിനിടെ ബംഗാളില്‍ നിന്നുള്ള ഒരു ...