ആനകളുടെ പെരുപ്പം: ബോട്സ്വാനയില് ആനവേട്ടയ്ക്ക് വീണ്ടും അനുമതി, സിംബാബ്വെ ആനകളെ വില്‍ക്കുന്നു, വന്‍ പ്രതിഷേധം
ലോകത്ത് ഏറ്റവുമധികം ആനകളുള്ളത് ആഫ്രിക്കയിലാണ്. ബോട്സ്വാനയും സിംബാബ്വെയും ആനകളുടെ പെരുപ്പം കാരണം പ്രശ്നത്തിലാണ്. ഈ പ്രതിസന്ധി നേരിടാന്‍ ആനവേട്ടയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ് ബോട്സ്വാന. അഞ്ച് വര്‍ഷത്തെ നിരോധനത്തിനു ...