ലോറി റോഡിയെ ഗട്ടറില്‍ ചാടി..! ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം
ചങ്ങനാശേരി: ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. ചങ്ങനാശേരി മോര്‍ക്കുളങ്ങര സിഎസ് രാധാകൃഷ്ണന്‍ ചെട്ടിയാരുടെ മകന്‍ അനൂപാണ് മരിച്ചത്. എന്നാല്‍ ആന അബദ്ധവശാല്‍ ലോറിയുടെ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന പാപ്പാന്‍നെ ...