ആനവാല്‍ വേണമെന്ന് മോഹം, പറിച്ചെടുക്കാന്‍ ശ്രമം; ആനപ്പുറത്തിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശ്ശൂര്‍: ആനവാല്‍ പറിച്ചെടുക്കുന്നതിനിടെ ആനയിടഞ്ഞു. ആനപ്പുറത്തിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാഞ്ഞാണിയ്ക്കും പാന്തോടിനും ഇടയില്‍ കനാല്‍ പാലത്തിലാണ് സംഭവം. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് ആനയിടഞ്ഞത്. ആനയെ തറവാട്ടുവക ക്ഷേത്രത്തില്‍ ...