യുവാവിനെ ഒഴിപ്പിക്കാനായി പള്ളി വക ക്വട്ടേഷൻ; പോലീസ് അന്വേഷണം ഇടവക കമ്മിറ്റിയിലേക്ക്; മർദ്ദിച്ചവരിൽ പള്ളി വികാരിയും?
ഇടുക്കി: മൂന്നാറിൽ യുവാവിനെ മർദ്ദിച്ച് അവശനാക്കി കെട്ടിയിട്ട സംഭവത്തിൽ അന്വേഷണം ഇടവക കമ്മിറ്റിയിലേക്ക്. കെട്ടിടത്തിന്റെ ഉടമാവകാശത്തെ ചൊല്ലി ദേശീയപണിമുടക്കിനിടയിൽ തർക്കിച്ച യുവാവിനെ ഒതുക്കാൻ പള്ളി വക ക്വട്ടേഷൻ. ...