ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ഹൗസിനുള്ള പ്രാഥമിക പരിശോധന നടക്കുകയാണ്! മൂന്ന് വര്‍ഷത്തിനുള്ളില്‍ സൗരോര്‍ജത്തിലൂടെ 1000 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കും; എംഎം മണി
കട്ടപ്പന: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സൗരോര്‍ജത്തിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്നു വൈദ്യുതി മന്ത്രി എംഎം മണി. ഇടുക്കിയില്‍ രണ്ടാമതൊരു പവര്‍ഹൗസ് സ്ഥാപിക്കാനുള്ള പഠനം നടത്തി വരികയാണ്. ...