വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടില്ല; ബില്ലടക്കണമെന്ന് നോട്ടീസ്
ചത്തീസ്ഗഢ്: വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടില്ലെങ്കിലും ബില്ലടക്കേണ്ട അവസ്ഥയിലാണ് ചത്തീസഗഢിലെ സനാവല്‍ ഗ്രാമവാസികള്‍. ഗ്രാമത്തിലുള്ള ആര്‍ക്കും വൈദ്യുതി കണക്ഷന്‍ ഇല്ലാതിരുന്നിട്ടും ബില്‍ അടക്കാന്‍ കാണിച്ച് നോട്ടീസ് വന്നതായി എഎന്‍ഐ ...





