വൈദ്യുതി നിരക്ക് വര്‍ധന, പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധനയെക്കുറിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കും. യൂണിറ്റിന് പത്തു പൈസ മുതല്‍ ഇരുപതു പൈസവരെ കൂടാനാണ് സാധ്യതയെന്നാണ് വിവരം. വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി ...