യൂണിറ്റിന് 16 പൈസ കൂട്ടി, വൈദ്യുതി നിരക്കില്‍ വര്‍ധന
തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിരക്കില്‍ വര്‍ധന. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. മുഖ്യമന്ത്രിയുമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷനും അംഗങ്ങള്‍ ...