കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ 6 വയസ്സുകാരന്‍ എര്‍ത്ത് വയറില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു, ദാരുണം
മാവേലിക്കര: കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ ആറ് വസുകാരന്‍ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങരയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍ (6) ആണ് മരിച്ചത്. അമ്മ വീട്ടില്‍ ...