സ്കൂട്ടര്‍ ചാര്‍ജിങ്ങിനിടെ കത്തിനശിച്ചു: ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
തെലുങ്കാന: വൈദ്യുതി സ്കൂട്ടര്‍ തീപിടിച്ചു നശിച്ച കേസില്‍ കമ്പനിയോടും വിതരണക്കാരനോടും ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ച് ഉപഭോക്ത കോടതി. ഹൈദരാബാദ് സ്വദേശി കാന്തി ...