ശീതീകരിച്ച 15 ബസ്സുകൾ, ‘മെട്രോ കണക്ട്’ ഇലക്‌ട്രിക് ബസ് സർവീസ് കൊച്ചിയിൽ നാളെ മുതൽ
കൊച്ചി: കൊച്ചിയിലെ വിവിധ മെട്രോസ്റ്റേഷനുകളെ കണക്ട് ചെയ്തുകൊണ്ടുള്ള ‘മെട്രോ കണക്ട്' ഇലക്‌ട്രിക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. ...