Tag: election

രാഹുല്‍ മുന്നോട്ടു വെയ്ക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്; ആവശ്യം ആദ്യം ഉന്നയിച്ചത് വിടി ബല്‍റാം

രാഹുല്‍ മുന്നോട്ടു വെയ്ക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്; ആവശ്യം ആദ്യം ഉന്നയിച്ചത് വിടി ബല്‍റാം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് തൃത്താല എംഎല്‍എ വിടി ബല്‍റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാര്‍ച്ച് 18-നാണ് വിടി ...

ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ തന്നെ അധിഷേപിക്കുന്നതിന് തുല്യം; പിജെ കുര്യന്‍

ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ തന്നെ അധിഷേപിക്കുന്നതിന് തുല്യം; പിജെ കുര്യന്‍

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പിജെ കുര്യന്‍. ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തന്നെ അധിഷേപിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ ചേരണമെന്ന ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുത്തന്‍ രീതിയുമായി അടൂര്‍ പ്രകാശ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുത്തന്‍ രീതിയുമായി അടൂര്‍ പ്രകാശ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റര്‍

ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓരോ വട്ടയും വ്യത്യസ്ത മാര്‍ഗങ്ങളാണ് പാര്‍ട്ടിക്കാര്‍ പ്രചാരണത്തിനായി തെരഞ്ഞെടുക്കുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കാലമായതിനാല്‍ പ്രചാരണം ആ വഴിയിലും നടക്കുന്നുണ്ട്. ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ...

തെരഞ്ഞെടുപ്പിനായി 26 ലക്ഷം മഷിക്കുപ്പി തയ്യാറാക്കി മൈസൂര്‍; ഉല്‍പാദനം സര്‍വ്വകാല റെക്കോര്‍ഡില്‍

തെരഞ്ഞെടുപ്പിനായി 26 ലക്ഷം മഷിക്കുപ്പി തയ്യാറാക്കി മൈസൂര്‍; ഉല്‍പാദനം സര്‍വ്വകാല റെക്കോര്‍ഡില്‍

മൈസൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിന് ജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താനായി 26 ലക്ഷം മഷിക്കുപ്പി തയ്യാറാക്കി മൈസൂര്‍. മൈസൂര്‍ പെയിന്റ്‌സ് ആന്റ് വാര്‍ണിഷിങ് ലിമിറ്റഡ് ആണ് തെരഞ്ഞെടുപ്പിനായി മഷി നിര്‍മ്മിച്ചിരിക്കുന്നത്. ...

2004ലെ പോലെ ഇടത് തരംഗം ഇത്തവണയും ഉണ്ടാകും; കോടിയേരി ബാലകൃഷ്ണന്‍

2004ലെ പോലെ ഇടത് തരംഗം ഇത്തവണയും ഉണ്ടാകും; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: 2004ലെ പോലെ ഇടത് തരംഗം ഇത്തവണയും ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭാ കവാടത്തിലെ ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ...

രാഹുല്‍ജിക്ക് വയനാട്ടില്‍ മത്സരിച്ചൂടെ? രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇങ്ങനെ

രാഹുല്‍ജിക്ക് വയനാട്ടില്‍ മത്സരിച്ചൂടെ? രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ ആരു മത്സരിക്കുമെന്ന കാര്യത്തില്‍ ദിവസങ്ങളായി അഭിപ്രായ ഭിന്നത നില നില്‍ക്കുകയാണ്. പല പേരുകളും ഉയര്‍ന്ന് വന്നു.അതിനിടയില്‍ വിടി ബല്‍റാം എംഎല്‍എയെ ...

കാസര്‍കോടെത്തി സുബ്ബറായിയെ കാണും, എന്റെ മുഖം കണ്ടാല്‍ ഒരിക്കലും എതിര്‍വാക്ക് പറയാന്‍ അദ്ദേഹത്തിന് സാധിക്കില്ല ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോടെത്തി സുബ്ബറായിയെ കാണും, എന്റെ മുഖം കണ്ടാല്‍ ഒരിക്കലും എതിര്‍വാക്ക് പറയാന്‍ അദ്ദേഹത്തിന് സാധിക്കില്ല ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറിയുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പോട്ടിത്തെറിയില്ലയെന്ന് അദ്ദേഹം പറഞ്ഞു.സുബ്ബ റായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിലെ വികാരപരമായ സമീപനം ...

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്വത്തെ ചൊല്ലി തര്‍ക്കം തീരുന്നില്ല.! ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; മത്സരിക്കണമെന്ന് ആവശ്യം

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്വത്തെ ചൊല്ലി തര്‍ക്കം തീരുന്നില്ല.! ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; മത്സരിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്വത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. അതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലൊന്നില്‍ ഉമ്മന്‍ചാണ്ടി ...

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും

കോഴിക്കോട്: രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് തുടക്കമിടാന്‍ ഇന്ന് കോഴിക്കോടെത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ...

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണായുധമാക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണായുധമാക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണായുധമാക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്നും അദ്ദേഹം ...

Page 44 of 52 1 43 44 45 52

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.