Tag: election

വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല; വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി മധുവിന്റെ ഊരുകാര്‍

വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല; വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി മധുവിന്റെ ഊരുകാര്‍

ചിണ്ടക്കിയൂര്‍: തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും അതിനാല്‍ വോട്ട് ചെയ്യാന്‍ പോകില്ലെന്നും അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്‍. ചിണ്ടക്കിയൂരിലെ 42 കുടുംബങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകില്ലെന്ന് തീരുമാനവുമായി രംഗത്ത് ...

ജനാധിപത്യം അപകടത്തില്‍; ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് റെയ്ഡ് നടക്കുന്നതെന്ന് ചന്ദ്രബാബു നായിഡു

ജനാധിപത്യം അപകടത്തില്‍; ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് റെയ്ഡ് നടക്കുന്നതെന്ന് ചന്ദ്രബാബു നായിഡു

ചെന്നൈ: ആദായ നികുതി വകുപ്പിനെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് റെയ്ഡ് നടക്കുന്നതെന്നും ജനാധിപത്യം അപകടത്തിലാണെന്നും ചന്ദ്രബാബു ...

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം; എന്‍കെ പ്രേമചന്ദന് ജില്ലാ കളക്ടറുടെ താക്കീത്; ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം; എന്‍കെ പ്രേമചന്ദന് ജില്ലാ കളക്ടറുടെ താക്കീത്; ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദന് തെരഞ്ഞെടുപ്പ് വരണാധി കൂടിയായ ജില്ലാ കളക്ടറുടെ താക്കീത്. മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ച സംഭവത്തിലാണ് താക്കീത് നല്‍കിയിരിക്കുന്നത്. ...

മതം, ജാതി എന്നിവയുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നവര്‍ക്കെതിരെ നടപടി വൈകരുത്; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

മതം, ജാതി എന്നിവയുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നവര്‍ക്കെതിരെ നടപടി വൈകരുത്; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ നാളെ കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കമ്മീഷന് അധികാരം ഉണ്ടോ ...

സുപ്രീംകോടതി തീരുമാനത്തില്‍ തൃപ്തിയില്ല; അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം

സുപ്രീംകോടതി തീരുമാനത്തില്‍ തൃപ്തിയില്ല; അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: സുപ്രീംകോടതി തീരുമാനത്തില്‍ തൃപ്തിയില്ല, അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ ഉറച്ച് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം ...

ശബരിമല വിഷയം, സ്ത്രീ പ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാം.! അയ്യപ്പനെ വോട്ട് തേടാന്‍ ഉപയോഗിക്കരുത്, കടുത്ത നടപടി സ്വീകരിക്കും; ടിക്കാറാം മീണ

ശബരിമല വിഷയം, സ്ത്രീ പ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാം.! അയ്യപ്പനെ വോട്ട് തേടാന്‍ ഉപയോഗിക്കരുത്, കടുത്ത നടപടി സ്വീകരിക്കും; ടിക്കാറാം മീണ

കൊച്ചി: ദൈവത്തിന്റെ പേരില്‍ ആര് പ്രചാരണം നടത്തിയാലും നടപടി എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ശബരിമലയിലെ പ്രശ്‌നങ്ങള്‍ പ്രചാരണവിഷയമാക്കരുത് എന്ന് പറഞ്ഞിട്ടില്ല എന്നും ...

തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്; പവലിയന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഉദ്ഘാടനം ചെയ്തു

തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്; പവലിയന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ബോധവത്ക്കരണം. സെക്രട്ടറിയേറ്റിലെ സൗത്ത് ഗേറ്റിന് സമീപമുള്ള ബോധവത്കരണ പവലിയന്റെ ഉദ്ഘാടനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍വഹിച്ചു. ഇലക്ട്രോണിക് ...

ശബരിമല കര്‍മ്മ സമിതി നാമജപ പ്രതിഷേധം ആരംഭിച്ചു; ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടും, കമ്മീഷന് ഇടപെടാന്‍ അവകാശമില്ല; ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമോ.?

ശബരിമല കര്‍മ്മ സമിതി നാമജപ പ്രതിഷേധം ആരംഭിച്ചു; ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടും, കമ്മീഷന് ഇടപെടാന്‍ അവകാശമില്ല; ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമോ.?

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണരംഗത്ത് സജീവമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ബിജെപി പ്രചാരണം നടത്തുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതിനിടെയാണ് ശബരിമല ...

മുസ്ലീം വോട്ടര്‍മാരെ ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവന; തന്‌റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്ന് മനേക ഗാന്ധി

മുസ്ലീം വോട്ടര്‍മാരെ ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവന; തന്‌റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്ന് മനേക ഗാന്ധി

ന്യൂഡല്‍ഹി: മുസ്ലീം വോട്ടര്‍മാരെപ്പറ്റിയുള്ള തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി. പൂര്‍ണ്ണമല്ലാത്ത ഒരു വാചകം മാത്രം അടര്‍ത്തിയെടുത്തിരിക്കുകയാണ്, പ്രസംഗം പൂര്‍ണ്ണമായും കേള്‍ക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാകുമെന്ന് മനേക ...

വയനാട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി; തുഷാര്‍ വെള്ളാപ്പള്ളിക്കും പിപിസുനീറിനും ഗണ്‍മാന്മാരെ നല്‍കും

വയനാട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി; തുഷാര്‍ വെള്ളാപ്പള്ളിക്കും പിപിസുനീറിനും ഗണ്‍മാന്മാരെ നല്‍കും

വയനാട്: വയനാട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി എന്ന് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് റിപ്പോര്‍ട്ട്പുറത്ത് വിട്ടത്. മാവോയിസ്റ്റുകള്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥികളെ തട്ടി കൊണ്ട് പോകാനോ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനോ ശ്രമിക്കുമെന്നാണ് ...

Page 40 of 52 1 39 40 41 52

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.