Tag: election

ap abdullakkutty

‘എത്ര ക്രൂരമായി ആണ് ശബരിമല അയ്യപ്പ ഭക്തന്‍മാരോട് അവര്‍ പെരുമാറിയത്, രാവിലെ തന്നെ പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ടിംഗ് മെഷീന്റെ മുമ്പില്‍ നിന്ന് ശബരിമല ശാസ്താവിനെ മനസില്‍ ധ്യാനിക്കുക’; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം രാഷ്ട്രീയആയുധമാക്കി എപി അബ്ദുള്ളക്കുട്ടി

മലപ്പുറം: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രചാരണങ്ങളും ശക്തമായിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ എങ്കിലും വിജയിക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ് ബിജെപി. ശബരിമല വിവാദമാണ് വോട്ടുപിടിക്കാന്‍ ഇത്തവണയും രാഷ്ട്രീയ ആയുധമാക്കി ...

cpm

പത്രികയില്‍ പിന്താങ്ങുന്ന ആളായി ഒപ്പിട്ടത് തന്റെ അറിവോടയല്ലെന്ന് പരാതി, യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു, എതിരില്ലാതെ സിപിഎം

തലശ്ശേരി: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണം നടക്കുകയാണ്. അതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെ തലശ്ശേരിയില്‍ നഗരസഭയിലെ 27 മമ്പള്ളിക്കുന്ന് വാര്‍ഡില്‍ ...

nelson

‘രാജയുടെ തന്ത്രങ്ങളുമായി നെല്‍സണ്‍’; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മധുര രാജയുടെ നിര്‍മ്മാതാവ്

മമ്മൂട്ടി നായികനായി എത്തിയ ഹിറ്റ് ചിത്രം മധുരരാജയുടെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കുന്നംകുളം നഗരസഭ വൈശേരി വാര്‍ഡിലാണ് സ്ഥാനാര്‍ഥിയായി എത്തിയത്. വാര്‍ഡില്‍ ...

nda

എന്‍ഡിഎ വന്‍പ്രതിസന്ധിയില്‍; മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോഴും മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് എറണാകുളം ജില്ലയില്‍ എന്‍ഡിഎ. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്ലാത്ത ...

devan

‘തൃശൂരില്‍ ഇത്തവണ ഞാന്‍ വിജയിക്കും’; സുരേഷ് ഗോപി തോറ്റത് ബിജെപിക്ക് സ്വാധീനമില്ലാത്തതിനാലാണെന്ന് ദേവന്‍

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡിയെന്ന് നടന്‍ ദേവന്‍. എന്നാല്‍ വ്യക്തിത്വം ആര്‍ക്കും അടിയറ വെയ്ക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ബിജെപിയില്‍ ചേരില്ലെന്നും ദേവന്‍ വ്യക്തമാക്കി. ...

ഇടതുപക്ഷത്തെ ചേര്‍ത്ത് പിടിച്ച് ജനം; കണ്ണൂരില്‍ 15 ഇടങ്ങളില്‍ എതിരില്ലാതെ എല്‍ഡിഎഫ്

ഇടതുപക്ഷത്തെ ചേര്‍ത്ത് പിടിച്ച് ജനം; കണ്ണൂരില്‍ 15 ഇടങ്ങളില്‍ എതിരില്ലാതെ എല്‍ഡിഎഫ്

കണ്ണൂര്‍: പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം കഴിഞ്ഞതോടെ കണ്ണൂരില്‍ 15 ഇടങ്ങളില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്.കണ്ണൂരില്‍ 15 ഇടങ്ങളില്‍ എല്‍ഡിഎഫിന് എതിരില്ല. ആന്തൂര്‍ നഗരസഭയിലെ ആറു വാര്‍ഡുകളിലും ...

ജയിക്കും, ഭരിക്കും; തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും, അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങിയെന്ന് കൃഷ്ണകുമാര്‍

ജയിക്കും, ഭരിക്കും; തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും, അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങിയെന്ന് കൃഷ്ണകുമാര്‍

തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കുമെന്ന് നടന്‍ കൃഷ്ണകുമാര്‍. തിരുവനന്തപുരം വട്ടിയൂര്‍കാവ് വാര്‍ഡ് ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാര്‍. വേദികളിലെ ...

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു, പേടിച്ച് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി മത്സരത്തില്‍ നിന്ന് ഒളിച്ചോടി

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു, പേടിച്ച് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി മത്സരത്തില്‍ നിന്ന് ഒളിച്ചോടി

കൊല്ലം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി മത്സരത്തില്‍ നിന്ന് ഒളിച്ചോടി. കൊല്ലം കോര്‍പ്പറേഷനില്‍ തങ്കശേരി ഡിവിഷനിലെ സ്ഥാനാര്‍ഥി ആന്‍സില്‍ ജോര്‍ജ്ജാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ് മത്സരരംഗത്തു നിന്നും ...

പെന്‍ഷന്‍ മുടങ്ങിയിട്ടില്ല, റേഷന്‍ മുടങ്ങിയിട്ടില്ല, സ്‌കൂളെല്ലാം ഹൈടെക്കായി, പിന്നെന്തിന് മാറി ചിന്തിക്കണം?ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കട്ടേ, വികസന വിസ്മയങ്ങളും തുടരട്ടെ; എല്‍ഡിഎഫിന് വോട്ടുതേടി മുകേഷ്

പെന്‍ഷന്‍ മുടങ്ങിയിട്ടില്ല, റേഷന്‍ മുടങ്ങിയിട്ടില്ല, സ്‌കൂളെല്ലാം ഹൈടെക്കായി, പിന്നെന്തിന് മാറി ചിന്തിക്കണം?ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കട്ടേ, വികസന വിസ്മയങ്ങളും തുടരട്ടെ; എല്‍ഡിഎഫിന് വോട്ടുതേടി മുകേഷ്

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയും കഴിഞ്ഞു. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കുകയാണ്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം. ...

തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങി മന്ത്രി എംഎം മണിയുടെ മകളും, ജനവിധി തേടുന്നു

തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങി മന്ത്രി എംഎം മണിയുടെ മകളും, ജനവിധി തേടുന്നു

രാജാക്കാട്: വൈദ്യുതി മന്ത്രി എംഎം മണിയുടെ മകളും തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരപോരാട്ടത്തിനിറങ്ങുന്നു. മന്ത്രിയ മൂത്തമകള്‍ സതി കുഞ്ഞുമോനാണ് ഇത്തവണ സ്ഥാനാര്‍ത്ഥിയാവുന്നത്. ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലെ ടൗണ്‍ ഭാഗം ...

Page 18 of 51 1 17 18 19 51

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.