Tag: election

ramya haridas

ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഒരു ദിവസമെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങണം; കാലിന് പരുക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന രമ്യ ഹരിദാസ് പറയുന്നു

പാലക്കാട്: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കവേ പ്രചരണത്തിന് ഇറങ്ങാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് രമ്യ ഹരിദാസ് എംപി. കാലിന് പരുക്കേറ്റ രമ്യ ഹരിദാസ് ശസ്ത്രക്രിയയ്ക്ക് ...

raju banerji

ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പോലീസിനെ കൊണ്ട് ബൂട്ട് നക്കിപ്പിക്കും; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പോലീസിനെ കൊണ്ട് ബൂട്ട് നക്കിപ്പിക്കുമെന്ന് ബിജെപി നേതാവ് രാജു ബാനര്‍ജി. ദുര്‍ഗാപൂരില്‍ നടന്ന റാലിയ്ക്കിടെയായിരുന്നു ബാനര്‍ജിയുടെ വിവാദ പ്രസ്താവന. 'ബംഗാളില്‍ ഇപ്പോള്‍ ...

chandy oommen

ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമിയായി തന്നെ കാണേണ്ട, തലമുറ കൈമാറി വരാന്‍ രാഷ്ട്രീയം ബിസിനസ്സല്ല; ചാണ്ടി ഉമ്മന്‍

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ മകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചാണ്ടി ഉമ്മന്‍. പക്ഷേ യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വയം പിന്മാറിയതെന്നും ...

k sudhakaran

‘മുല്ലപ്പള്ളിയുടെ വ്യക്തി താത്പര്യങ്ങള്‍ ഡിസിസി ഏറ്റെടുക്കില്ല’; കെപിസിസിക്കെതിരെ തുറന്നടിച്ച് കെ സുധാകരന്‍

കണ്ണൂര്‍: വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് തികച്ചും ദുഃഖകരമാണെന്ന് തുറന്നുപറഞ്ഞ് കെ സുധാകരന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പ്രതിഷേധം കനക്കുകയാണ്. ഇരിക്കൂര്‍ ബ്ലോക്കിലെ നുച്ചാട് ...

k surendran

‘റോസാപ്പൂ’വിനെ പേടിച്ച് ബിജെപി; പിന്‍വലിക്കണമെന്ന ആവശ്യവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. ബിജെപി അപരന്മാര്‍ക്ക് താമരയോട് സാമ്യമുള്ള 'റോസാപ്പൂ' ...

rajendran

‘കൊച്ചുകള്ളനെ വിജയിപ്പിക്കുക’; പേരുകൊണ്ട് വ്യത്യസ്തനായി ബിജെപി സ്ഥാനാര്‍ത്ഥി, പോസ്റ്റര്‍ കണ്ട് ചിരി നിര്‍ത്താതെ നാട്ടുകാര്‍

ചിറയന്‍കീഴ്: വിവിധ പാര്‍ട്ടികളുടെ വ്യത്യസ്തമായ പ്രചാരണരീതികള്‍ ഈ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കിയിട്ടുണ്ട്. അതുപോലെ വ്യത്യസ്തമായ ഒരു പേരുകൊണ്ട് ജനശ്രദ്ധ നേടുകയാണ് ഒരു സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ഥിയായ രാജേന്ദ്രന്റെ 'കൊച്ചുകള്ള'നെന്ന ...

aritha

‘ദയവ് ചെയ്ത് വോട്ട് ചെയ്യല്ലേ’; അപേക്ഷയുമായി വോട്ടര്‍മാരെ സമീപിച്ച് ഒരു സ്ഥാനാര്‍ത്ഥി

ആലപ്പുഴ: ദയവ് ചെയ്ത് തനിക്ക് വോട്ട് ചെയ്യരുത് എന്ന അപേക്ഷയുമായി വോട്ടര്‍മാരെ സമീപിക്കുകയാണ് ആലപ്പുഴയിലെ ഒരു സ്ഥാനാര്‍ത്ഥി. ജില്ലാപഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍നിന്നും മത്സരിക്കുന്ന അരിതാ ബാബുവാണ് വോട്ട് ...

election

തെരഞ്ഞെടുപ്പിന് മുമ്പേ വിജയം ഉറപ്പ്; എതിരാളികളില്ലാതെ 25 ഇടതുസ്ഥാനാര്‍ത്ഥികള്‍, 18 പേര്‍ കണ്ണൂരില്‍

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണവും ശക്തമായിരിക്കുകയാണ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ...

esther anil

‘ഇപ്പോഴത്തെ ഭരണത്തോട് താത്പര്യം, കോവിഡ് കാലത്ത് ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങളില്‍ സന്തുഷ്ടയാണ്’; തുറന്നുപറഞ്ഞ് നടി എസ്തര്‍ അനില്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തോട് താത്പര്യമുണ്ടെന്ന് തുറന്ന് പറഞ്ഞ് യുവ നടി എസ്തര്‍ അനില്‍. 'ഇത്തവണ കന്നി വോട്ട് ആണ്. വയനാട്ടിലാണ് താന്‍ വോട്ട് ചെയ്യുന്നത്' എന്നും ...

nda candidate

ഇരിട്ടിയിലെ ബിജെപി സ്ഥാനാർത്ഥി ആസാം സ്വദേശിനി മൂൺമി ഷാജിയുടെ ജീവിതം ഒറ്റമുറി വാടകവീട്ടിൽ; സൗജന്യമായി വീട് നിർമ്മിച്ച് നൽകുമെന്ന് സുരേഷ് ഗോപി

കണ്ണൂർ: ഇരിട്ടിയുടെ മരുമകളായി ആസാമിൽ നിന്നും എത്തിയ മൂൺമി എന്ന യുവതിക്കും കുടുംബത്തിനും ദുരവസ്ഥയിൽ നിന്നും മോചനം. ഇരിട്ടി നഗരസഭ 11ാം വാർഡ് വികാസ് നഗറിലെ ബിജെപി ...

Page 17 of 51 1 16 17 18 51

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.