ഭര്‍ത്താവിന്റെ വോട്ടേഴ്സ് ഐഡിയില്‍ ഭാര്യയുടെ പേരുകൂടി വയ്ക്കണം; നടി പത്മപ്രിയ
നിലപാടുകള്‍ തുറന്നു പറയുന്നതില്‍ മറ്റ് നടിമാരില്‍ നിന്ന് തികച്ചും വ്യത്യസ്തയാണ് നടി പത്മപ്രിയ. ഇപ്പോഴിതാ താരത്തിന്റെ അത്തരത്തില്‍ ഉള്ള ഒരു നിലപാടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്ത്രീകളുടെ ...