ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ സ്വയം വെടിവെച്ച് മരിച്ചു; ആത്മഹത്യയ്ക്ക് പിന്നിൽ ജോലി സമ്മർദ്ദമെന്ന് നിഗമനം
കണ്ണൂർ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സുരക്ഷാ ഡ്യൂട്ടിക്ക് എത്തിയ മലയാളി സിആർപിഎഫ് ജവാൻ ജീവനൊടുക്കി. തെക്കി ബസാർ ഗോകുൽ സ്ട്രീറ്റിൽ എം.എൻ.വിപിൻദാസിനെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...