വോട്ടിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ 50 ശതമാനം വിവിപാറ്റും എണ്ണണം! ആവശ്യവുമായി പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍
ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത് എങ്കില്‍ 50 ശതമാനം വിവിപാറ്റ് പേപ്പറുകളും എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര ...