ഇത്തവണയും പിന്നിൽ, ഡൽഹിൽ മൂന്നാം തവണയും അടിപതറി കോൺഗ്രസ്, ബിജെപി മുന്നിൽ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ല. നേരത്തെ ഹാട്രിക് ഭരണം നേടിയ കോൺഗ്രസിന് ഇത്തവണയും വിജയം നേടാനായില്ല. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഒരു ...