കോണ്‍ഗ്രസ് നടപടി വൈകി; ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്; എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ കെ മുരളീധരന്‍
തിരുവനന്തപുരം: യുവഅധ്യാപികയുടെ പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്ക് എതിരെ കെ മുരളീധരന്‍ എംപി. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. പാര്‍ട്ടിയുടെ നടപടി ...