കാല് നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവര്‍ക്കെല്ലാം തപാലില്‍ ക്ഷണക്കത്ത് അയച്ച് എല്‍ദോ എബ്രഹാം; സത്കാരത്തിന് ദോശയും ചമ്മന്തിയും ചായയും, എല്ലാം ലളിതം
മൂവാറ്റുപുഴ: കഴിഞ്ഞ കാല് നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവര്‍ക്കെല്ലാം ക്ഷണക്കത്ത് തപാലില്‍ അയച്ച് കൊടുക്കുകയാണ് എംഎല്‍എ എല്‍ദോ എബ്രഹാം. ചടങ്ങുകള്‍ ലളിതമാക്കി വിവാഹം നടത്തുവാനാണ് നേതാവ് ആഗ്രഹിക്കുന്നത്. ...