കോട്ടയത്ത് വയോധികയെ കസേരയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു
കോട്ടയം: മള്ളുശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കസേരയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അരുണ്‍ ബാബുവാണ് അറുപത്തിയഞ്ചുകാരിയായ സോമ ജോസിന്റെ വീട്ടില്‍ ...