ഉടനെ വിവാഹം കഴിക്കണമെന്ന് ആവശ്യം, നിരസിച്ച് കാമുകി, പഠിക്കണമെന്ന് മറുപടി; മനംനൊന്ത് കാമുകന് ജീവനൊടുക്കി
ജയ്പൂര്‍: കാമുകിയുമായി പിണങ്ങിയതില്‍ മനംനൊന്ത് കാമുകന് ജീവനൊടുക്കി. 18കാരന് ആണ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയത്. വിവാഹം ഉടനെ നടത്തണമെന്ന ആവശ്യം നിരസിച്ചതാണ് ജീവനൊടുക്കാന്‍ കാരണമായത്. വിവാഹത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന ...