എലത്തൂര്‍ തീവണ്ടി തീവയ്പ്പ്: പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു; വാഹനം പഞ്ചറായി ഒരു മണിക്കൂര്‍ റോഡില്‍
കണ്ണൂര്‍: കോഴിക്കോട് എലത്തൂരിലെ തീവണ്ടി തീവയ്പ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കേരളാ പോലീസിന്റെ അന്വേഷണസംഘം പ്രതിയെ കോഴിക്കോട്ടേക്ക് എത്തിച്ചു. കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മേലൂരിന് ...