എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: ഐജി പി വിജയന്റെ സസ്പെന്ഷന് റദ്ദാക്കി തിരിച്ചെടുത്തു
എലത്തൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് സസ്പെന്‍ഡ് ചെയ്ത ഐജി പി.വിജയനെ തിരിച്ചെടുത്തു. പ്രതിയുടെ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയെന്നും സുരക്ഷാ ...