പന്ത്രണ്ടാം ക്ലാസ്സില്‍ പഠനം ഉപേക്ഷിച്ച്, കൃഷിക്കാരനായി, 19 വര്‍ഷങ്ങള്‍ക്ക് ശേഷം ജനങ്ങളെ സേവിക്കുന്ന ഐഎഎസ് ഓഫീസറും; ഇത് ജീവിത പോരാട്ടത്തിന്റെ കഥ
വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായിരുന്ന പിതാവിന്റെ വരുമാനമാനത്തിലായിരുന്നു ഇളംബഹവതിന്റെ കുടുംബം ജീവിച്ചത്. എന്നാല്‍ പിതാവിന്റെ മരണത്തോടെ ഈ കുടുംബത്തിന്റെ വരുമാനമാര്‍ഗമില്ലാതായി. ഇതോടെ കൃഷിപ്പണിയിലേക്ക് ഇറങ്ങിയ അമ്മയെ സഹായിക്കാനായി ഇളംബഹവതിന് ...