വേഗറാണിയായി എലൈന്‍ തോംസണ്‍: മൂന്ന് പതിറ്റാണ്ട് മുമ്പത്തെ റെക്കോര്‍ഡ് തകര്‍ത്ത് സുവര്‍ണനേട്ടം
ടോക്യോ: ഒളിംപിക്സിലെ വേഗറാണിയായി ജമൈക്കയുടെ എലൈന്‍ തോംസണ്‍. വനിതകളുടെ 100 മീറ്ററില്‍ ഒളിംപിക് റെക്കോഡോടെയാണ് എലൈന്‍ തോംസണ്‍ സ്വര്‍ണം നേടിയത്. 10.61 സെക്കന്‍ഡ് എന്ന പുതിയ വേഗം ...