ഒരു വയസുകാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് എട്ട് മുത്തുകളുള്ള മാല; അത്ഭുത രക്ഷ
ദുബായ്: ദുബായില്‍ ഒരു വയസുകാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് എട്ട് മുത്തുകളുള്ള മാല. ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടലിലാണ് കുഞ്ഞിന് ജീവന് തിരിച്ചു കിട്ടിയത്. കൃത്യസമയത്ത് ചികിത്സ നല്കിയില്ലായിരുന്നെങ്കില് ...