മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാൾ ശനിയാഴ്ച; സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി
കോഴിക്കോട്: ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച. റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് ...