പ്രകൃതിയെ നശിപ്പിക്കാൻ കൂട്ടുനിൽക്കണോ? കേന്ദ്രത്തിന്റെ ഇഐഎ വിജ്ഞാപനത്തെ കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായപ്പെടാം; അവസരം നാളെ വരെ
ന്യൂഡൽഹി: പ്രകൃതിയും മറ്റ് ജീവജാലങ്ങളും മനുഷ്യരാശിക്ക് ഒപ്പം നിലനിൽക്കേണ്ടത് ആവശ്യം തന്നെയാണ്. എന്നാൽ ഇനി മുതൽ പ്രകൃതിയെ നശിപ്പിക്കാനായി നിയന്ത്രണവുമില്ലാതെ വന്നാലോ? പ്രകൃതിയെ ചൂഷണം ചെയ്യുന്നവരെ നിയമപരമായി ...