എസി റെസ്റ്റോറന്റാണ്! ‘ചെറിയ ഹോട്ടലുകളില്‍ കയറി കഴിക്കുന്നത് പോലെ, നല്ല ഹോട്ടലില്‍ കയറി കഴിക്കുമ്പോള്‍ അതേ വില കിട്ടില്ലല്ലോ’: മുട്ടക്കറി വില വിവാദത്തില്‍ ഹോട്ടല്‍ ഉടമ
കൊച്ചി: അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിയ്ക്കും 184 രൂപ ഈടാക്കിയതിനെ ന്യായീകരിച്ച് കണിച്ചുകുളങ്ങരയിലെ ഹോട്ടല്‍ ഉടമ തോമസ്. മുന്‍പും വിഐപികള്‍ അടക്കമുള്ള നിരവധി പേര് ഇവിടെ വന്ന് ...