നോവിച്ചിട്ടും തളരാത്ത പ്രണയം! വീട്ടുകാരുടെ തടങ്കലില്‍ നിന്നും ആരതി ഓടിയെത്തി, എഡ്വിന് ജീവിതത്തോട് ചേര്‍ത്തു; പ്രണയസാഫല്യത്തിലും കണ്ണുനിറഞ്ഞ് ആരതി, വീഡിയോ
ഹരിപ്പാട്: പ്രണയം സത്യമാണെങ്കില്‍ കാത്തിരിപ്പ് വെറുതെയാകില്ല, ഹരിപ്പാടുകാരന് എഡ്വിന്റെ കാത്തിരിപ്പ് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്, ആരതി ഇനി എഡ്വിന്റെ സ്വന്തം. വീട്ടുകാരുടെ കടുത്ത പീഡനങ്ങള്‍ സഹിച്ചും എതിര്‍പ്പുകളെ സധൈര്യം നേരിട്ടും ...