അന്തരിച്ച ഹാസ്യനടന് വടിവേല്‍ ബാലാജിയുടെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ശിവകാര്ത്തികേയന്
ചെന്നൈ: അന്തരിച്ച തമിഴ് ഹാസ്യനടന് വടിവേല്‍ ബാലാജിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്ത് നടന് ശിവകാര്ത്തികേയന്. രണ്ട് മക്കളാണ് ബാലാജിക്ക്. കഴിഞ്ഞ ദിവസമായിരുന്നു ബാലാജി മരണത്തിന് കീഴടങ്ങിയത്. ...