പിറന്നാള്‍ ദിനത്തില്‍ പത്ത് കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് വരലക്ഷ്മി; കൈയ്യടിച്ച് ആരാധകര്‍
തന്റെ പിറന്നാല്‍ ദിനത്തില്‍ പത്ത് കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്ത് കുമാര്‍. താരം പിറന്നാല്‍ ആഘോഷിച്ചത് ശക്തി ക്യാംപെയിന് പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു. ...