കളത്തില്‍ പന്തുകള്‍ കൈമാറി നെയ്മറും എംബാപ്പെയും; ഒറ്റപ്പെട്ട് കവാനി; ത്രിമൂര്‍ത്തികള്‍ തമ്മില്‍ ഐക്യമില്ലെന്ന് സൂചന
പാരീസ്: നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയതോടെ ലോകമെമ്പാടുമുള്ള ഫുടിബോള് ആരാധകരുടെ കണ്ണുകള്‍ ക്ലബിലേക്ക് എത്തിയിരുന്നു. ആരാധകരുടെയും കാണികളുടെയും എണ്ണത്തിലും വര്‍ധനവും സ്വാഭാവികമായും സംഭവിക്കുകയും ചെയ്തു. എന്നാല്‍ ലോക ക്ലബ് ...