ഇനിയില്ല വൈദ്യുതി ക്ഷാമം; ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
തിരുവനന്തപുരം: ഇനി വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും ഒഴിവാക്കാം, കൂടാതെ പ്രസരണ നഷ്ടം കുറച്ച് ഏകദേശം 300 മെഗാവാട്ട് വൈദ്യുതി ലാഭിച്ചെടുക്കുകയും ചെയ്യാം. ഉയര്‍ന്ന വിവാദങ്ങളെ എല്ലാം തള്ളി ...