2026ല്‍ ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജര്‍മ്മനിയെ മറികടന്ന് 2026ല്‍ ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. കൂടാതെ, ജപ്പാനെ മറികടന്ന് 2034ല്‍ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യ ...