മൂന്നു ദിവസത്തെ സന്ദര്‍ശനം; ധനകാര്യ കമ്മിഷന്‍ ചെയര്‍മാനും സംഘവും ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം: ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. അരവിന്ദ് പനഗാരിയയും കമ്മിഷന്‍ അംഗങ്ങളും ഇന്ന് കേരളത്തിലെത്തും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തുന്നത്. കൊച്ചിയിലെത്തുന്ന സംഘത്തെ ധനമന്ത്രി കെ ...