ആദായ നികുതി കൂടുതല്‍ നല്കുന്ന പത്ത് പേരെ ആദരിക്കും; റോഡുകള്‍ക്കും സ്മാരകങ്ങള്‍ക്കും അവരുടെ പേര് നല്‍കും
ന്യൂഡല്‍ഹി: കൂടുതല്‍ ആദായ നികുതി അടയ്ക്കുന്ന പത്ത് പേരെ ആദരിക്കാന്‍ നിര്‍ദ്ദേശം. റോഡുകള്‍, സ്മാരകങ്ങള്‍, പൊതുകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പേര് നല്‍കിയാണ് ആദരിക്കുന്നത്. 2019ലെ ബജറ്റിനനുബന്ധിച്ച് തയ്യാറാക്കിയ സാമ്പത്തിക ...